A.P.Usthad!

വിനയാന്വിതനായ മനീഷി

1897783_286896834790891_1233081073_n

മലപ്പുറം : ആഴവും പരപ്പുമുള്ള വിജ്ഞാനത്തിന്റെ ഉടമയും വിനയവും താഴ്മയും More...

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; റഹ്മത്തുല്ല സഖാഫിയുടെ പ്രഭാഷണം നാളെ

RRA

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി More...

തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ ഫെസ്റ്റ് സമാപിച്ചു

news

ദോഹ: മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തോടൊപ്പം സമാന്തരമായി നടക്കുന്ന More...

സ്‌നേഹ സംഗമമായി ഐ സി എഫ് ഇഫ്താര്‍

ദോഹ: രാജ്യത്തിന്റെ വിവിധ ദിക്കുകളില്‍ ജോലിയും കച്ചവടവുമായി ജീവിക്കുന്ന More...

sF.-kn.-F^v km¼-¯nI kwkvI-cW Im¼-bn³ ]T\ kwKaw. tUm: _ioÀ ss^kn sh®t¡mSv {]`m-jWw \S¯n

sF.-kn.-F^v km¼-¯nI kwkvI-cW Im¼-bn³ ]T\ kwKaw. tUm: _ioÀ ss^kn sh®t¡mSv {]`m-jWw \S¯n...

1929926_1029397147157418_4694853225314633579_n ICF ONLINE QUIZ

ICF ONLINE QUIZ മുഹമ്മദ്‌ നബി (സ്വ) ഒരു ചരിത്ര പുരുഷനാണ്. ചരിത്രം വ്യക്തമായി രേഖപ്പെടുത്തപ്പെട്ട കാലഘട്ടത്തിൽ ജീവിച്ച വ്യക്തിയുമാണ്. പ്രവാചകത്വം...

Untitled-2-copy ശൈഖ് സായിദ് വിയോഗ വാര്‍ഷികം: വിവിധ രാജ്യങ്ങളിലെ അനുസ്മരണ പരിപാടികള്‍ ശ്രദ്ധേയമായി

അബുദാബി: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ 12-ാം വിയോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആനുസ്മരണ പരിപാടികള്‍...

അഖ്‌സാ മസ്ജിദില്‍ വിശ്വാസികള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം

ജറൂസലം: ഫലസ്തീന്‍ വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണം. ജറുസലമിലെ അഖ്‌സാ മസ്ജിദിലെത്തിയ തീര്‍ഥാടകരായ ഫലീസ്തീന്‍ വിശ്വാസികള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെയും പോലീസിന്റെയും ക്രൂരമായ മര്‍ദനം...

വിസാമാറ്റം: ഖത്തറില്‍ നിയമ ഭേദഗതി ഉടനുണ്ടാകും

ദോഹ: ഖത്തറില്‍ വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റം സംബന്ധിച്ച നിയമ ഭേദഗതി വൈകാതെ നടപ്പിലാവാന്‍ സാധ്യത. ചില പ്രത്യേക കാറ്റഗറിയില്‍ പെട്ട നിര്‍മാണ പദ്ധതികള്‍ക്കായി രാജ്യത്തെത്തുന്ന തൊഴിലാളികള്‍ക്കാണ് പ്രാഥമിക..

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; റഹ്മത്തുല്ല സഖാഫിയുടെ പ്രഭാഷണം നാളെ

RRA

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് More...

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി എസ് എസ് എഫിന്റെ കാമ്പസ് ഇഫ്താറുകള്‍

കോഴിക്കോട് ▼ എസ് എസ് എഫ് ക്യാമ്പസുകളില്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാവുന്നു. കേരളത്തിലെ വിവിധ കോളജുകളിലെ ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇഫ്താറുകള്‍ ഏറെ പ്രയോജനമാകുന്നത്. കേരളത്തിനു..

അല്ലാഹു എന്ന എഴുത്തുമായി ‘പച്ചത്തുള്ളന്‍’ പള്ളിയില്‍

കോഴിക്കോട്: ശരീരത്തില്‍ അല്ലാഹു എന്ന എഴുത്തുമായി പള്ളിയിലെത്തിയ ‘പച്ചത്തുള്ളന്‍’ വിസ്മയമാകുന്നു. കളംതോട് അല്‍ ഹുദാ ഇസ് ലാമിക് ദഅ്‌വ സെന്റര്‍ മസ്ജിദിലാണ് കഴിഞ്ഞ ദിവസം അത്ഭുത പച്ചത്തുള്ളന്‍ എത്തിയത്...

ഖുര്‍ആന്‍ മന:പാഠമാക്കല്‍

OLYMPUS DIGITAL CAMERA ഖുര്‍ആന്‍ മനഃപാഠമാക്കല്‍ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫര്‍ള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോള്‍ മുസ്ലിം സമുദായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും..

മുത്തുനബി വിളിക്കുന്നു —–Maliyekkal Sulaiman Saqafi

995015_275768895905256_1047996074_n മുത്തു നബി എന്നും ലോകത്തിന് ആവേശമായിരുന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ആ മഹാ വ്യക്തിത്വം ആഘോഷിക്കപ്പെടുന്നു. ഒരു വ്യക്തിത്വം, സ്വാഭാവികമായി ആഘോഷിക്കപ്പെടുകയും ആവേശമായി തുടരുകയും ചെയ്യുന്നുവെങ്കില്‍ ഭയപ്പെടാനില്ല. അനുകരണമുണ്ടാകും. അനുകരണമാണ്..
mzl.ekvcgvue.175x175-75

അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര

“നിങ്ങള്‍ പറയുന്നു, അബൂഹുറൈറഃ അമിതമായി ഹദീസുകള്‍ കൊണ്ട് വരുന്നുവെന്ന്. ജ്ഞാനം മറച്ചുവയ്ക്കുന്നതിനെതിരില്‍ താക്കീതില്ലായിരുന്നെങ്കില്‍ ഞാനൊരൊറ്റ ഹദീസും ഉദ്ധരിക്കുമായിരുന്നില്ല. എന്റെ കൂട്ടുകാരായ മുഹാജിറുകള്‍ കച്ചവടത്തിലും മറ്റുമേര്‍പ്പെട്ടു. അന്‍സ്വാരികളാണെങ്കില്‍ തോട്ടക്കാരുമായിരുന്നു. ഞാന്‍..
1094_pray

നിസ്കാരം ഒഴുകുന്ന നദി

‘സ്വലാത്ത്’ എന്ന പദത്തിന് ഭാഷാര്‍ഥത്തില്‍ ‘പ്രാര്‍ഥന’ എന്ന് പറയുന്നു. ശഹാദത്ത് കലിമക്ക് ശേഷം വിശുദ്ധ ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണിത്.വിശ്വാസിയുടെയും അവിശ്വാസിയുടെയും പ്രത്യക്ഷ വ്യത്യാസമായാണ് നിസ്കാരത്തെ നബി (സ്വ) പരിചയപ്പെടുത്തിയത്.‘തക്ബീറത്തുല്‍..
qathar

ഖത്തര്‍ ഐ സി എഫ് സാന്ത്വനം വളണ്ടിയര്‍ സമര്‍പ്പണം

ദോഹ: ‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തിയ്യതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ..